ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്ക്...
ഇന്ത്യൻ വംശജൻ റിഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 157ൽ അധികം എംപിമാരുടെ പിന്തുണയോട് കൂടെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിരുന്നു....
ഗവർണറുടെ വാർത്താസമ്മേളനത്തിൽ 5 മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന നടപടി തിരുത്തണം. സർക്കാരിനും ഗവർണർക്കും ഇടയിൽ...
9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാൻസലർമാർ. വിസിമാരുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംയുക്ത യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വൈകീട്ട്...
നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ ഒപ്പിടാത്തത് സഭയോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കാനോ ഗവർണർക്കാവില്ല. മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. വിസിയെ മാറ്റാൻ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഗവർണർക്ക് നിയമപരമായി...
ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. രാജ്ഭവൻ സൈബർ...
ആഗോള പട്ടിണി സൂചികയിൽ പാകിസ്താന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളിൽ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 29.1 ആണ് ഇന്ത്യയുടെ...