ടി20 ലോകകപ്പിൽ ഉഗാണ്ടയ്ക്ക് എതിരെ വിൻഡീസിന് വമ്പൻ ജയം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഉഗാണ്ട...
സംസ്ഥാനത്ത് 7 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
https://youtu.be/zN68MOg_N80
നാളെ...
കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി.
നഗര മധ്യത്തിൽ തന്നെയുള്ള മുട്ടത്തിൽ ലെയിനിലാണ് സംഭവം. ചെറിയ കിണറ്റിൽ (ചുറ്റളവ് കുറവ്) തലകീഴായാണ് മൃതദേഹം കാണപ്പെട്ടത്. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ്...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
https://youtu.be/-ScvUoVs_M8
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ എന്നീ...
വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കോഴിക്കോട് കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
https://youtu.be/WPVsHJS7VYs
പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന...
ദളിതരുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോഗേശ്വർ (26) എന്നിവരാണ് അറസ്റ്റിലായത്.
https://pala.vision/syro-malabar-heriditary-must-be-presweve
ഇത് വീഡിയോയിൽ...
https://youtu.be/31qV68HyzVw
കോഴിക്കോട് ജില്ലയിൽ കനത്ത മഴ.
https://youtu.be/x-X0Ro2aJsE
മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 4 വിമാനങ്ങളാണ് ഇത്തരത്തിൽ വഴിമാറ്റിയത്.
https://pala.vision/syro-malabar-heriditary-must-be-presweve
ഇവ നെടുമ്പാശ്ശേരിയിലും കണ്ണൂരിലുമായി ലാൻഡ് ചെയ്യും. അതേസമയം കരിപ്പൂരിൽ...
കണ്ണൂർ ചക്കരക്കല്ലിൽ ബോംബേറ്. പൊലീസ് ജീപ്പിന് തൊട്ടു മുന്നിലാണ് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്.
https://youtu.be/Jeg05Bh1wBc
കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു.
https://youtu.be/b-AWdiRgrp4
അതിനാൽ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ്...