BREAKING NEWS

നടൻ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

സംവിധായകൻ വെട്രി മാരന്റെ സഹസംവിധായകനും നടനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ഓടെ കെകെ നഗറിലാണ് അപകടം. സഹനടൻ കൂടിയായ പളനിയപ്പന്റെ കാർ ഇടിച്ചാണ് ശരൺ മരിച്ചത്. പളനിയപ്പൻ ഓടിച്ച...

കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം

കാസർഗോഡ് നെല്ലിക്കട്ടയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പുറത്ത് വരുന്നതേയുള്ളൂ. ന്യൂസ് ദിവസേന...

മലങ്കര ഡാം ഉടൻ തുറക്കും; ജാഗ്രത നിർദേശം

ഇടുക്കി മലങ്കര ഡാം ഉടൻ തുറക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ച സാഹചര്യത്തിലും മൂലമറ്റം പവർ ഹൗസിൽ നിന്ന് കൂടുതൽ ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. മലങ്കര ഡാമിന്റെ 6 സ്പിൽവേ...

പാലക്കാട് എംഡിഎംഎയുമായി നടൻ ഉൾപ്പെടെ 2 പേർ പിടിയിൽ

54 ഗ്രാം എംഡിഎംഎയുമായി ആൽബം നടൻ ഉൾപ്പെടെ രണ്ട് പേർ പാലക്കാട് ഒലവക്കേടിൽ പിടിയിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ട്രെയിനിലെ...

ബിപോർജോയ് തീവ്രചുഴലിക്കാറ്റായി; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img