കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഗോൾഡ് പുരസ്‌കാരം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റിന്.
ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണു ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ പുരസ്‌കാരം. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച...
വലിയ ആശ്വാസം; വള്ളം മുങ്ങി കാണാതായവരിൽ മൂന്നു പേരും രക്ഷപെട്ടു തൃശൂർ ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി കണാതായവരിൽ മൂന്ന് പേരും രക്ഷപെട്ടു. ഒരാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. രണ്ടുപേർ ആദ്യം നീന്തി രക്ഷപ്പെട്ടിരുന്നു....
അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യയും ചൈനയും സൈനികർ ഏറ്റുമുട്ടി. തവാങ് സെക്ടറിന് സമീപമുള്ള യാങ്റ്റെ മേഖലയിലാണ് ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത്. ഡിസംബർ 9നായിരുന്നു സംഭവം. ചില...
സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...
ചാന്ദ്ര ദൗത്യം പൂർത്തിയാക്കി നാസയുടെ ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ ഇതിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത...
ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ...
ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴ കനത്തേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ….അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക്...