മലപ്പുറം നിലമ്പൂരിൽ കട്ടിൽ തേനെടുക്കുന്നതിനിടെ കരടിയുടെ ആക്രമണം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന ആദിവാസി യുവാവിനെയാണ് കരടി ആക്രമിച്ചത്. കരടിയുടെ ആക്രമണത്തിൽ കാലിനാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് യുവാവ് കാലടിയിൽ നിന്ന് രക്ഷപെട്ടത്.
വള്ളിയിൽ പിടിച്ചുതൂങ്ങി...
കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യനയത്തിനെതിരെ സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികളെ പിന്തുണയ്ക്കയുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നത് ശരിയല്ല. കേരളത്തോട്...
പാലായിൽ കനത്ത മഴയും കാറ്റും
പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision
https://pala.vision/pala-prayer-may19/
ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിം കോടതി 3 തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. സിനിമ...
കേരള സ്റ്റോറി എന്ന ചിത്രത്തിനെ നടി ആദാ ശർമ്മ വാഹനാപകടത്തിൽപെട്ടു. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിന് പോകുന്നതിനിടെയാണ് നടിയുടെ കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ കേരള സ്റ്റോറി സംവിധായകൻ സുദീപ്ടോ സെന്നും ഉണ്ടായിരുന്നു....
തലശ്ശേരി: കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്നുമെന്ന ആമുഖത്തോടെ വൈദികന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ നിയമ നടപടിക്കു ഒരുങ്ങുന്നു. തലശ്ശേരി അതിരൂപതയിലെ വൈദികനും പ്രഭാഷകനുമായ ഫാ.ടോം ഓലിക്കരോട്ടിന്റെ പേരിലാണ്...
ജമ്മു കശ്മീരിലെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്നാഗ് ജില്ലയിലെ അന്ദ്വാൻ സാഗം മേഖലയിലാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രഹസ്യ വിവരം...
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു ഫലം വന്നപ്പോള്‍ തിരുവനന്തപുരം മേഖല ഒന്നാമത്. 99.91 ശതമാനം വിജയത്തോടെയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്.78.05 ശതമാനം നേടി പ്രയാഗ് രാജ് റീജിയനാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഏറ്റവും പിന്നില്‍.പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍...