BREAKING NEWS

ഭക്ഷണത്തിനും മരുന്നിനും ഗതിയില്ല; ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 4 മാസം

4 മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യർ. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യർ പലരും, ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്....

നടുക്കം മാറും മുൻപേ നേപ്പാളിൽ വീണ്ടും ഭൂകമ്പം

നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിമി അകലെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും...

നേപ്പാൾ ഭൂചലനം; മരണം 128 കടന്നു

നേപ്പാൾ ഭൂചലനത്തിൽ മരണ സംഖ്യ 128 ആയി ഉയർന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, രുക്കും ജില്ലകളിൽ 140ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ...

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം

നേപ്പാളിൽ വൻ ഭൂചലനം. 69 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി, നോയിഡ, ഗുരുഗ്രാം, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലും...

പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം: ഏകദിന ഉപവാസധർണ്ണ ഇന്ന്

ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്...

വീടുകൾക്ക് നേരെ ബോംബെറിഞ്ഞ 3 പേർ പിടിയിൽ

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക്നേരെ ബോംബെറിഞ്ഞ സംഭവത്തിൽ3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ചിറയിൻകീഴ്, നഗരൂർ, ആറ്റിങ്ങൽസ്വദേശികളാണ് പിടിയിലായത്. നിരവധികേസുകളിലെ പ്രതികളാണിവർ. ഇന്നലെരാത്രിയിലായിരുന്നു സംഭവം. വാഹനത്തിൽഎത്തിയ അജ്ഞാത സംഘം വീടുകൾക്ക്നേരെയും ജംഗ്ഷനിൽ നിന്നവർക്ക് നേരെയുംബോംബെറിയുകയായിരുന്നു. വീടുകളിൽനിർത്തിയിട്ടിരുന്ന വാഹനങ്ങളും...

കളമശേരി ബോംബ് സ്ഫോടനം; 12കാരി മരിച്ചു, മരണം 3യി

കളമശ്ശേരി സ്ഫോടനത്തിൽ ആകെ മരണം മൂന്നായി. 95 % പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാലടി മലയാറ്റൂർ സ്വദേശി 12 വയസുകാരി ലിബിന മരിച്ചു. ആദ്യം മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. കയ്യിൽ ഉണ്ടായിരുന്ന...

സ്ഫോടനത്തിൽ മരണം രണ്ടായി

എറണാകുളം കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. മരണം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൊണ്ണൂറ് ശതമാനത്തിൽ അധികം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img