കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം. രാവിലെയാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു. പൊലീസ് സ്ഥലത്തെത്തി...
കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശ പ്രദേശത്തെ കടലിൽ ജൂൺ...
തെക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറത്തും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വരും...
കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ...
ഇടുക്കി മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കൂട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ 2 പേർക്ക് ദാരുണാന്ത്യം. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ...
ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര...
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി-എഫ് 12 വഴി ഐഎസ്ആർഒ എൻവിഎസ്-01 എന്ന നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം...
പെന്തക്കോസ്താ തിരുനാളുമായി ബന്ധപ്പെട്ട് മെയ് 27 ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.
ദൈവമനുഷ്യബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എടുത്തു പറഞ്ഞും, ദൈവത്തോടൊപ്പമെങ്കിൽ നമുക്ക് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് ഉദ്ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പായുടെ...