54 ഗ്രാം എംഡിഎംഎയുമായി ആൽബം നടൻ ഉൾപ്പെടെ രണ്ട് പേർ പാലക്കാട് ഒലവക്കേടിൽ പിടിയിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ട്രെയിനിലെ...
അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇന്നലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി...
കോഴിക്കോട് മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തംഗവും ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ...
ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി-സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പാലമാണ്...
സംസ്ഥാനത്ത് ഇ-പോസ് യന്ത്രങ്ങൾ വീണ്ടും പണിമുടക്കിയതോട റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. സോഫ്റ്റ്വെയർ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാർ എന്നാണ് ഭക്ഷ്യവകുപ്പ് നൽകുന്ന വിശദീകരണം. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും അധികൃതർ അറിയിച്ചു....
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ച 2 ടൺ മത്സ്യമാണ് പിടികൂടിയത്. സംഭവത്തിൽ വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പരിസരപ്രദേശങ്ങളിൽ പഴകിയ മത്സ്യങ്ങൾ വിൽക്കുന്നതായി...
മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ 8 ഓളം പേർക്ക് പരിക്കുണ്ട്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ...