Education

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്

ഇലഞ്ഞി - വിസാറ്റ് (VISAT) ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി ഡോ. രാജു മാവുങ്കൽ ചാർജെടുത്തു. ദീർഘകാലം വൈക്കം സെന്റ് സേവ്യേഴ്സ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു . സംസ്ഥാന സാക്ഷതാ മിഷൻ അസി....

ലഹരിക്കെതിരെ വേറിട്ട പ്രവർത്തനങ്ങളുമായി ചേന്നാട് സെന്റ്. മരിയ ഗോരെത്തീസ്‌ ഹൈസ്കൂൾ

'ലഹരി ഉപേക്ഷിക്കൂ നല്ലൊരു നാളേയ്ക്കായി'എന്ന സന്ദേശവുമായി സെന്റ്മരിയ ഗൊരേത്തീസ്‌ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട് ടൗണിൽ ഫ്ലാഷ്മോബ്, നൃത്താവിഷ്ക്കാരം, ലഹരിവിരുദ്ധ ഗാനം എന്നിവ അവതരിപ്പിച്ചു. https://youtu.be/8sM1lZNnhN0 പ്രദേശവാസികളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച പരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി....

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യ സംസ്ഥാന...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 14 കോടി അനുവദിച്ചു . ബജറ്റ് വകയിരുത്തൽ തീർന്നതിനാൽ അധിക വിഹിതമായാണ് തുക നൽകിയത്. 1.20 ലക്ഷം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാണ്. ബജറ്റിൽ വകയിരുത്തിയിരുന്നത്...

എം. എ. ഇക്കണോമെട്രിക്‌സ് – റാങ്കുകളുടെ തിളക്കത്തില്‍ ദേവമാതാ

കുറവിലങ്ങാട് : - എം. ജി. സര്‍വ്വകലാശാല എം. എ. ഇക്കണോമെട്രിക്‌സ് 2021-23 ബാച്ചിന്റെ ഫലം വന്നപ്പോള്‍ റാങ്കുകളുടെ ശോഭയില്‍ ദേവമാതാ. ഒന്നും രണ്ടും റാങ്കുകളടക്കം ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചെണ്ണവും ദേവമാതായ്ക്കാണ്....

കേരളവർമ്മ തെരഞ്ഞെടുപ്പ്; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് KSU ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി...

നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് കോളേജിലെ ഇസിഇ വിദ്യാർത്ഥികൾ ഒന്നാം സമ്മാനം നേടി

ചെന്നൈയിലെ ശ്രീ സായ് റാം എഞ്ചിനീയറിംഗ് കോളേജ് ആതിഥേയത്വം വഹിച്ച സെനിസ്റ്റ് നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് കോളേജിലെ ഇസിഇ വിദ്യാർത്ഥികളായ ശ്രീഹരി കെ, കാർത്തിക് കെ പി,സുകേഷ് എസ്, അലക്സ് ബെന്നി...

സ്നേഹവീടുകളുടെ ശിലാസ്ഥാപനം നടത്തി

മുത്തോലി:ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എംജി സർവകലാശാല എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻഎസ്എസ് വോളന്റിയേഴ്സ് നിർമിച്ചു നൽകുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img