ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 4 ഭീകരരെ സുരക്ഷാസേന വധിച്ചു. 3 പേർ ലഷ്കർ-ഇ-തൊയ്ബക്കാരും, ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണ്. ഷോപ്പിയാനിലെ ബാഡിമാർഗ്-അലൗറ മേഖലയിലാണ് ആദ്യ ഏറ്റുമുട്ടൽ...
വടക്കാഞ്ചേരിയിൽ 4-ാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ കോമ്പൗണ്ടിൽ പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഡിഇഒ, ഹെഡ്മാസ്റ്റർ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന് ഗംഭീര വിജയം. റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെ ഉമാ തോമസ് പരാജയപ്പെടുത്തിയത്.
2011ൽ 22,406 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബെന്നി ബെഹനാന്റെ...
സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കെ റെയിൽ. സിൽവർ ലൈനിന് കേന്ദ്ര തത്വത്തിൽ അനുമതി നൽകിയതുകൊണ്ടാണ് കല്ലിടൽ നടത്തിയത്. സംസ്ഥാന സർക്കാരിനു ഭൂമി ഏറ്റെടുക്കാനും സാമൂഹിക...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും.
അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി...
ബെംഗളൂരു ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു.
ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ...
ഉയിർപ്പ് അഞ്ചാം ശനി(വി. ലൂക്കാ: 7:1-10)
ശതാധിപൻ -അങ്ങയെ നേരിട്ട് സമീപിക്കാൻ പോലും എനിക്ക് യോഗ്യതയില്ലെന്ന് ഞാൻ വിചാരിച്ചു.(7:7)ക്രിസ്തുവിന്റെ മുൻപിൽ ഒരുവൻ എത്രമാത്രം തന്റെ അയോഗ്യത തിരിച്ചറിയുന്നു എന്നതാണ് അവന്റെ യോഗ്യത. ആയതിനാൽ ക്രിസ്തു...
ന്യൂഡൽഹി∙ വൻവിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകർക്ക് വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്.
ബിജെപി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും...