Editorial

ചാണ്ടി ഉമ്മൻ മുന്നേറുന്നു, ലീഡ് 2000 കടന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ 2283 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. ചാണ്ടി ഉമ്മൻ 4268 വോട്ടുകളും LDF സ്ഥാനാർഥി ജെയ്ക്...

ത്രിപുര ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആവശ്യപ്പെട്ട് CPM

ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ നിയമസഭാ സീറ്റുകളിലേക്കുള്ള ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് വേണമെന്ന് CPM. ഭരണകക്ഷിയായ BJP കൃത്രിമം നടത്തിയെന്നും പല ബൂത്തുകളും പിടിച്ചെടുത്ത് ഏകാധിപത്യത്തിലൂടെ നീങ്ങിയെന്നും ആരോപിച്ചാണ് വീണ്ടും പോളിംഗ്...

‘താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചു’

താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കില്ല. നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിട്ട് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. മണിക്കൂറുകളാണ് എല്ലാവരും...

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ പദ്ധതിയില്ല’

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കാലാവധി തീരുംവരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വൈകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ...

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ്

ത്രിപുര, ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും. 6 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. ത്രിപുരയിലെ ബോക്സാനഗർ, ധന്പൂർ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലാണ്...

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ വോട്ടെടുപ്പ് നടക്കും. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ,...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ശക്തമായി പ്രതികരിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?' ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു....

‘ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹം’

പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തിൽ...

Popular

പിവി അൻവറും കോൺഗ്രസ് നേതാക്കളും...

യുഡിഎഫ് പ്രവേശനവുമായി...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img