അവന്‍ ഒരു കായികാഭ്യാസിയായിരുന്നു. അവനെ സംബന്ധിച്ച് വിജയം എന്നാല്‍ മത്സരത്തില്‍ ഒന്നാമതാവുക എന്നതായിരുന്നു. ഒരു ദിവസം അവന്റെ നാട്ടില്‍ ഒരു ഓട്ട മത്സരം നടക്കുകയാണ്. മത്സരം കാണാന്‍ ഒരു...
കൈത്ത അഞ്ചാം ബുധൻ (വി.മത്തായി :21:12 - 17) വിശുദ്ധീകരിക്കപ്പെട്ട ദേവാലയമായി ജീവിതത്തെ രൂപപ്പെടുത്താം. നോമ്പും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത് വിശുദ്ധ ജീവിതത്തിലേയ്ക്കാണ് ക്രിസ്തുവിനും ദൈവരാജ്യത്തിനും യോജിക്കാത്തവയൊന്നും നമ്മിൽ നിന്നുളവാകാതിരിക്കട്ടെ....
കൈത്ത അഞ്ചാം തിങ്കൾ (വി.ലൂക്കാ:8:26-39) ക്രിസ്തു ആരെന്ന് നന്നായി അറിയുന്നവനാണ് പിശാച്. അതിനാൽത്തന്നെയാണ് അത്യുന്നതനായ ദൈവത്തിന്റെ പുത്രനെന്ന് പിശാചുബാധിതൻ ക്രിസ്തുവിനെ വിളിക്കുന്നത്. ബന്ധനത്തിലാക്കുന്ന മനുഷ്യനെ സ്വതന്ത്രനാക്കുവാനുള്ള ഇടപെടലുകൾ ഒന്നും പിശാച് ഇഷ്ടപ്പെടുന്നില്ല...
ശ്ലീഹാ ഏഴാം ബുധൻ (വി.മർക്കോസ്:3:20- 30) തിന്മതിന്മയ്ക്കുമേൽ പടവെട്ടിയാൽ അനന്തരഫലം വലുതായിരിക്കും എന്ന് ക്രിസ്തു . ദൈവാത്മാവിന്റെ പ്രവർത്തനങ്ങളെ തിന്മയായി ഗണിക്കരുത്. ആത്മാവിന്റെ ശക്തി തിരിച്ചറിഞ്ഞ് വിധേയപ്പെടാൻ കഴിയട്ടെ. ക്രിസ്തുവിന്റെ ആത്മാവ്, ദൈവത്തിന്റെ...
ശ്ലീഹാ നാലാം തിങ്കൾ (വി.മർക്കോസ്:4:10 -20) വിത്ത് വീഴുന്നിടങ്ങൾ - വഴി, പാറ, മുൾച്ചെടി, നല്ല നിലം. മനുഷ്യ ജീവിതത്തിന്റെ നാല് ഭാവങ്ങളാണിവയെന്ന് വ്യക്തം. ഒരുവനിൽ തന്നെ ഒരു പക്ഷെ കാണുന്ന നാല്...
ശ്ലീഹാ രണ്ടാം വെള്ളി (വി.മർക്കോസ്:10:23 - 31) അസാധ്യമെന്നോ അസംഭവ്യമെന്നോ ഒക്കെ ധരിക്കപ്പെടുന്നവ ദൈവികഇടപെടലിൽ അത്ഭുതങ്ങളാകും എന്നതിന് തിരുവചനമാണ് തെളിവ്.ലോകത്തിൽ നിന്നകന്ന് ദൈവത്തിനായി ജീവിക്കുന്നവന് ഇരട്ടി പ്രതിഫലമാണ് വാഗ്ദാനം. ഭൗതിക സമ്പത്തിനപ്പുറമുള്ള ആത്മീയ...
ഉയിർപ്പ് അഞ്ചാം ശനി(വി. ലൂക്കാ: 7:1-10)
ശതാധിപൻ -അങ്ങയെ നേരിട്ട് സമീപിക്കാൻ പോലും എനിക്ക് യോഗ്യതയില്ലെന്ന് ഞാൻ വിചാരിച്ചു.(7:7)ക്രിസ്തുവിന്റെ മുൻപിൽ ഒരുവൻ എത്രമാത്രം തന്റെ അയോഗ്യത തിരിച്ചറിയുന്നു എന്നതാണ് അവന്റെ യോഗ്യത. ആയതിനാൽ ക്രിസ്തു...
ഉയിർപ്പ് മൂന്നാം തിങ്കൾ(വി. യോഹന്നാൻ:17:20 - 26)
ശിഷ്യർക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ മനോഹരമായ പ്രാർത്ഥനാന്ത്യം അതീവ ഹൃദ്യമാണ് - അങ്ങ് എനിക്ക് നല്കിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനായി ഞാൻ പ്രാർത്ഥിക്കുന്നു.ദൈവപിതാവ് സ്നേഹമാണ്. പുത്രനായ ക്രിസ്തുവും...