ശ്ലീഹാ ഏഴാം തിങ്കൾ (വി.മത്തായി : 3:4-12) എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ, അവന്റെ ചെരുപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല... സ്നാപക സ്വരമാണിത്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന ദൗത്യം അതിന്റെ...
ശ്ലീഹാ ആറാം തിങ്കൾ (വി.ലൂക്കാ: 6:12 - 19) ജനങ്ങളെല്ലാം അവനെ സ്പർശിക്കാൻ അവസരം പാർത്തിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത ക്രിസ്തു അവരെയും തന്റെ പ്രേഷിത വിളിയിൽ പങ്കുചേർത്തു. വിവിധ ഇടങ്ങളിൽ ജനക്കൂട്ടത്തിനിടയിൽ...
ശ്ലീഹാ അഞ്ചാം വ്യാഴം (വി. ലൂക്കാ:13:31-35) തെറ്റ് തെറ്റാണെന്ന് വിളിച്ച് പറയാനുള്ള ആർജ്ജവം ക്രിസ്തുവിന്റെ പ്രത്യേകതയായിരുന്നു. ദൗത്യവഴിയിൽ പതിയിരുന്ന അപകടങ്ങളെ അവൻ ഭയപ്പെട്ടില്ല. പേടിച്ച് പിന്മാറിയില്ല. വരാനിരിക്കുന്ന കുരിശു മരണത്തെയും മൂന്നാം ദിനത്തിലെ...
ശ്ലീഹാ അഞ്ചാം ചൊവ്വ (വി.യോഹന്നാൻ : 16:1-7) വരാനിരിക്കുന്ന സഹനങ്ങളെയും പീഢകളെയും കുറിച്ചുള്ള മുന്നറിയിപ്പാണ് കർത്താവ് ശ്ലീഹർക്ക് നല്കുന്നത്... സഹനവഴികളിൽ പതറാതിരിക്കാനും പിൻതിരിഞ്ഞോടാനും ശിഷ്യർക്കിടവരരുതെന്ന് ഗുരു ആഗ്രഹിക്കുന്നു. ലോകം ഗ്രഹിക്കാത്ത ദൈവികശക്തിക്കു പ്രതികരണമായി...