DAILY BIBLE REFLECTION

അനുദിന വചന വിചിന്തനം

നോമ്പ് ഒന്നാം ബുധൻ (വി.മത്തായി : 6:5-8) കപടതയുടെ പ്രകടനങ്ങൾ ആത്മീയ തലങ്ങളിൽ പോലും കടന്നു കൂടുന്നുണ്ട്. പ്രാർത്ഥിക്കുന്ന ഞാൻ ആരെന്നും ആരോടാണ് ഞാൻ പ്രാർത്ഥിക്കുന്നതെന്നും ഉള്ള തിരിച്ചറിവ് ഫരിസേയന്റെ കപടത നിറഞ്ഞ...

അനുദിന വചന വിചിന്തനം

നോമ്പ് ഒന്നാം ചൊവ്വ (വി.മത്തായി:5:38-42) ഉപദ്രവിക്കുന്നവനെ സ്നേഹിക്കാൻ ക്രിസ്തുവിന് കഴിഞ്ഞു. ശിഷ്യനും സമാന വഴിയിലൂടെ സഞ്ചരിക്കണമെന്ന് അവന് നിർബന്ധമുണ്ട്. തിന്മയ്ക്ക് പകരംതിന്മയെന്ന സ്വാഭാവിക പ്രവണതയെ...

വചനധ്യാനം 19/09/22.തിങ്കളാഴ്ച. വി.ലൂക്കാ 18/31-34. പൊരുൾ മനസ്സിലാക്കത്തവർ

ഈശോയുടെമൂന്നാംപീഡാനുഭവവപ്രവചനംശിഷ്യർക്കുംമനസ്സിലായില്ലതൻ്റെ ഈലോകവാസംഅവസാനിക്കാറായിയെന്ന്ഈശോഅറിഞ്ഞു.യോഹ:13/1ഈലോകംവിട്ട്പിതാവിന്റെ സന്നിധിയിലേക്ക്പോകാനുള്ളസമയമായിയെന്ന്"ഈശോഅറിഞ്ഞു.അതിനാൽപന്ത്രണ്ട്അപ്പസ്തോലൻമാരേയുംഈശോഅടുത്തുവിളിച്ചു.ആകൂട്ടായ്മയ്ക്ക്ഒരുഊഷ്മളതഉണ്ടായിരുന്നുഒരുഇഴയടുപ്പം.ഒരുപൊതുസമ്മേളനമോ,ഔദ്യോഗികമീറ്റിങോആയിരുന്നില്ല.ഒരുകൂടിവരവായിരുന്നു.പ്രധാനസമയങ്ങളിൽ,ദു:ഖങ്ങളുടെഅവസരങ്ങളിൽ,തനിച്ചാണെന്ന്തോന്നുമ്പോൾ,രോഗങ്ങൾഅലട്ടുമ്പോൾ,ഒറ്റപ്പെടൽഅനുഭവിക്കുമ്പോഴൊക്കെപ്രിയപ്പെട്ടവരെകാണാൻ, സംഭവിക്കുമെന്ന് കരുതുന്നവപങ്കുവയ്ക്കാൻ,ഒരുആശ്വാസമായി,കരുതലായിഈശോയുടെയുംശിഷ്യരുടെയുംകൂടവരവ്കാരണമായി.സംഭവിക്കാൻപോകുന്നവവെളിപെടുത്താൻഅവിടുന്ന്മനസ്സായി.ഏശയ്യാ53/1-7"അവൻമനുഷ്യരാൽനിന്ദിക്കപ്പെടുകയുംഉപേക്ഷിക്കപ്പെടുകയുംചെയ്തു.അവൻവേദനയുംദു:ഖവുംനിറഞ്ഞവനായിരുന്നു.അവൻമുറിവേൽപ്പിക്കപ്പെട്ടു.മർദ്ദിക്കപ്പെട്ടു.പീഡിപ്പിക്കപ്പെട്ടു" ഈതിരുവെഴുത്തുകൾഎല്ലാം അവിടുത്തെ പീഡാനു ഭവസമയങ്ങളിൽ ഓരോ ന്നായിപൂർത്തിയായി.ഇതൊന്നും അപ്പസ്തോലൻ മാർക്ക് മനസ്സിലായില്ല. പറഞ്ഞതിൻ്റെപൊരുൾ അവർക്ക് കണ്ടെത്താനാ യില്ല. ഈശോ,പറഞ്ഞവയുടെപൊരുൾ എന്താണ് ? മനഷ്യവർഗത്തെപാപത്തി ൽ നിന്നും...

ദൈവതിരുമനസ്സിനുള്ള വിധേയപ്പെടൽ

കൈത്ത അഞ്ചാം വ്യാഴം (വി. മർക്കോസ്: 1:40 - 45) ദൈവതിരുമനസ്സിനുള്ള വിധേയപ്പെടൽ, പ്രാർത്ഥനകളിലും യാചനകളിലും ഒരുവൻ പുലർത്തേണ്ട മനോഭാവമാണ്. ദൈവമേ നീ തിരുമനസ്സ് ആകുന്നുവെങ്കിൽ മാത്രംഎനിക്ക് മതി എന്ന ഭാവത്തിലേയ്ക്ക്...

വചനധ്യാനം 13/08/22 ശനിയാഴ്ച. വി.മത്തായി 17/24-27. രാജ്യനിയമങ്ങൾ

ഈശോനികുതികൊടുക്കുന്നുണ്ടോ എന്നറിയാൻ കഫർനാമിലെ ഏതാനും ദേവാലയ നികുതി പിരിവു കാർപത്രോസിനെസമീപിച്ചു ചോദിച്ചു. പത്രോസ് പറഞ്ഞു"ഉവ്വ്".അവർ .വീട്ടിൽഎത്തിയപ്പോൾഈശോ പത്രോസിനോട്ചോദിച്ചു ഭൂമിയിലെ രാജാക്കന്മാർ ആരിൽ നിന്നാണ് നികുതി യോ,ചുങ്കമോപിരിക്കുന്നത്? പുത്രൻമാരിൽ നിന്നോ അന്യരിൽനിന്നോപത്രോസ്പറഞ്ഞുഅന്യരിൽനിന്ന്.ഈശോപറഞ്ഞുഅപ്പോൾപുത്രൻമാർസ്വതന്ത്രരാണല്ലോ. ഈശോദൈവപുത്രനാണ്.അതിനാൽതന്നെസ്വതന്ത്രനുമാണ്.അതിനാൽനികുതികൊടുക്കേണ്ടആവശ്യമില്ല.പക്ഷേഈശോഅതുചെയ്തില്ലെങ്കിൽമറ്റുള്ളവർക്ക്ഇടർച്ചയുണ്ടാകും....

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img