DAILY BIBLE REFLECTION

പതറാതെ തളരാതെ ഗുരുവിനോട് ചേർന്നിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ സഹനവഴികളെ കൂടുതൽ ഉൾക്കൊള്ളാൻ പ്രാപ്തി നല്കട്ടെ

ശ്ലീഹാ അഞ്ചാം തിങ്കൾ (വി.യോഹനന്നാൻ:15: 18-27) അവർ എന്നെ പീഡിപ്പിച്ചു എങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. ശിഷ്യർകടന്നുപോകേണ്ടുന്ന വഴി ഗുരുവിന്റെ വഴി തന്നെ എന്ന് ക്രിസ്തു മൊഴി. ഗുരുവിനേല്ക്കുന്ന പ്രഹരങ്ങളും സഹനവഴികളും...

പ്രതികൂലങ്ങളും പ്രതിസന്ധികളും വചനാടിത്തറ കൂടുതൽ ദൃഢതരമാക്കും

ശ്ലീഹാ നാലാം വെള്ളി (വി.ലൂക്കാ:6:46-49) വെള്ളപ്പൊക്കവും ജലപ്രവാഹവും പ്രതിബന്ധങ്ങളുടെയും പ്രതികൂലങ്ങളുടെയും പ്രതീകമായി എത്തുമ്പോൾ ശക്തമായ അടിസ്ഥാനം അവയെ പ്രതിരോധിക്കുമെന്നത് വ്യക്തം. വചനത്തോളം ശക്തമായൊരു അടിസ്ഥാനമില്ല. ക്രിസ്തു വചനത്തിൽ വേരുറപ്പിക്കപ്പെട്ട ജീവിതത്തെ പാറയോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.....

സത്യദൈവത്തെ അറിയുകയും ഏറ്റുപറയുകയും ചെയ്യാനുള്ള കൃപയ്ക്കായാണ് ക്രിസ്തു ശിഷ്യർക്കായി പ്രാർത്ഥിക്കുന്നത്

ശ്ലീഹാ നാലാം വ്യാഴം (വി.യോഹന്നാൻ:17:1-8) നിരന്തരം പ്രാർത്ഥനയുടെ ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. ശിഷ്യർക്കു വേണ്ടിയുള്ള മനോഹരവും ദീർഘവുമായ പ്രാർത്ഥനയോളം മനോഹരമായെന്തുണ്ട്. 'അങ്ങ് എനിക്ക് തന്ന ഇവർ' എന്ന പ്രയോഗംതന്നെ സ്വർഗ്ഗത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ...

വിശ്വാസത്തിൽ ആഴപ്പെടാൻ വിശുദ്ധ ശ്ലീഹന്മാർ മാതൃകയാകട്ടെ.

ശ്ലീഹാ നാലാം ബുധൻ പത്രോസ്, പൗലോസ് ശ്ലീഹന്മാർ (വി.മത്തായി : 16:13-19) നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും.നീ ഭൂമിയിൽ അഴിക്കുന്നത് എല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. സംശയാലുവായ ശിമയോനിൽ നിന്ന് ഉറപ്പുള്ള പാറയായ...

അപരനിൽ ദൈവ മുഖം കാണാനാവട്ടെ

ശ്ലീഹാ നാലാംചൊവ്വ (വി.യോഹന്നാൻ : 6:41-46) അപരന്റെ ബലഹീനതകളും കുറവുകളും വലുതാക്കി കാണുകയും കാണിക്കുകയും ചെയ്യുന്ന യഹൂദമനോഭാവം ഇന്നും സമൂഹത്തിനിടയിൽ കാണാം. ദൈവത്താൽ ആകർഷിക്കപ്പെടാതെ ഒരുവനും ദൈവസന്നിധെ നില്ക്കാനാവില്ലെന്ന ക്രിസ്തുമൊഴി ഗൗരവമായി കാണേണ്ടതുണ്ട്....

ദൈവം സർവശക്തനാണെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ സാധിക്കട്ടെ

ശ്ലീഹാ മൂന്നാം ചൊവ്വ (വി.മത്തായി :17:14 - 21) ദൈവം സർവശക്തനാണെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ സാധിക്കട്ടെ . വിശ്വാസം കടുകുമണിയോളമാണെങ്കിലും അതു പൂർണ്ണമായ വിശ്വാസമാകണമെന്ന് തിരുവചനം പഠിപ്പിക്കുന്നു. അസാധ്യമെന്നോ അപ്രാപ്യമെന്നോ ഒക്കെ കരുതപ്പെടുന്ന...

സധൈര്യം ദൈവരാജ്യ പ്രഘോഷണം നടത്താനാവട്ടെ

ശ്ലീഹാ രണ്ടാം ശനി (വി.യോഹന്നാൻ: 10:31-42) പ്രതികൂല സാഹചര്യത്തിലും ദൈവത്തെ വെളിപ്പെടുത്തുക എന്നതിന് ഈശോയുടെ ജീവിതമാണ് സാക്ഷ്യം. അപരന്റെ പരിഹാസമോ പീഢനങ്ങളോ ക്രിസ്തുവിന് മാർഗ്ഗ തടസ്സമായില്ല. അവനോട് ചേർന്ന് നിന്ന് സധൈര്യം...

പരി.കുർബാനയുടെ തിരുനാൾ

ശ്ലീഹാ രണ്ടാം വ്യാഴം (വി.മത്തായി :26: 17-29) പരി.കുർബാനയുടെ തിരുനാൾ സ്വയംമുറിച്ചു വിളമ്പിയതമ്പുരാൻ മുറിപ്പെടുത്തിയവരോടും . ഒറ്റുകൊടുക്കുന്നവനോടും നീരസം കാണിച്ചില്ല പകരം ചേർത്തുപിടിച്ചു. സ്വയം മുറിയപ്പെടാനും അപരനുവേണ്ടി മുറിയപ്പെടാനും സാധിക്കട്ടെ.

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img