തിരുവനന്തപുരം: ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ...
കഴിക്കുന്ന ഭക്ഷണത്തിന് അല്പം എരിവും പുളിയും ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം?എരിവിന് നല്ലമുളക് (കുരു മുളക് )വീട്ടിൽ തന്നെ ഉണ്ടെങ്കിലും ബുദ്ധിമാനായ മലയാളിയ്ക്ക് ആന്ധ്രയിൽ നിന്നും വരുന്ന 'കഴിക്കാൻ സുരക്ഷിതമായ' വറ്റൽ മുളക്...
സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം.4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്.
ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സർക്കാർ...
വാർഷിക പരീക്ഷയ്ക്കു ഒരുങ്ങുന്ന കുട്ടികൾക്കായി KCSL പാലാ സംഘടിപ്പിക്കുന്ന പരീക്ഷ ഒരുക്ക ഓറിയന്റേഷൻ ക്ലാസും ആരാധനയും ഇന്ന് (29-03-2022) രാത്രി 8 മണിയ്ക്കു സംപ്രേഷണം ചെയ്യപ്പെടുന്നു.താഴെ കാണുന്ന യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്തു...
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (എന്‍.ഐ.ഇ.എല്‍.ഐ.ടി) ഐ.എച്ച്.ആര്‍.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അപേക്ഷ...
പാലക്കാട് : കൃഷിക്കാർക്കായി രാജ്യത്തെ ആദ്യത്തെ ക്ഷേമനിധി ബോർഡ് – സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് –
വേരുറപ്പിക്കും മുൻപു തന്നെ തടസ്സങ്ങളുടെ നൂലാമാലകളിൽ. കൃഷിക്കാർക്ക് വലിയ പ്രതീക്ഷ നൽകിയ പ്രഖ്യാപനങ്ങളും നിയമവുമായി നിലവിൽ...
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ...
ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ക്ഷീര...