മെഗാ ക്യാമ്പസ് പ്ലേസ് മെൻറ് ഡ്രൈവ് VISAT കോളേജിൽ നടത്തി

spot_img

Date:

VISATകോളേജിന്റെയും യൂനിസിസ് (UNI SIS ) ഗ്രൂപ്പ് കമ്പനികളുടെയും ആഭിമുഖ്യത്തിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് സിവിൽ വിദ്യാർഥികൾക്കായി ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തി. 04/02/2024തിങ്കളാഴ്ച നടന്ന റിക്രൂട്ട്മെൻറ് ഡ്രൈവ് UNISIS പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് ജാസിം അൽഹാൻ ഫുഷ് ഉദ്ഘാടനം ചെയ്തു.

വിവിധ എൻജിനീയറിങ് കോളേജിൽ നിന്നായി 258 വിദ്യാർത്ഥികൾ പങ്കെടുത്തു.UNISIS,VISATഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷത വഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ. ജെ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ . ലഫ്റ്റനന്റ് ഡോക്ടർ സുബാഷ് ,രജിസ്ട്രാർ സുബിൻ പി. എസ് , ശ്രീ എല്‍വിന്‍ കുരുവിള തുടങ്ങിയവർ ക്യാമ്പസ് ഡ്രൈവിന് നേതൃത്വം നൽകി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related