ബാലവേല വിരുദ്ധ ദിനം ആചരിച്ച് ചേർപ്പുങ്കൽ ബി. വി. എം. ഹോളി ക്രോസ്സ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്.

Date:

ചേർപ്പുങ്കൽ: ബി. വി. എം.ഹോളി ക്രോസ്സ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് ലോക ബാല വേല വിരുദ്ധ ദിനം ആചരിച്ചു. ജൂൺ 12 ന് ചെമ്പിളാവ് ഗവണ്മെന്റ് യു. പി. സ്‌കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകിയാണ് ദിനം ആചരിച്ചത്. ബോധവത്കരണ ക്ലാസിൽ ബാലവേല വിരുദ്ധ നിയമം, ചൈൽഡ്‌ലൈൻ ഹെൽപ്പ് നമ്പർ, എന്നിവ വിദ്യാർഥികളെ പരിചയപ്പെടുത്തി. കോളേജ്‌ പ്രിൻസിപ്പൽ റവ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ചെമ്പിളാവ് ഗവ. യു. പി. സ്‌കൂൾ ഹെഡ് മിസ്ട്രെസ്സ് ബിന്ദു കെ. പി. എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് വോളന്റീർമാരായ ടെൻസൺ റ്റിമ്മിച്ചെൻ, രാധിക വിനോദ്, നീനു സണ്ണി, ആകാൻഷാ ആൻ ജോബി എന്നിവർ ക്ലാസ് നയിച്ചു.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രണയക്കെണി: സഭാനേതൃത്വം നടപടിയെടുക്കുന്നില്ലായെന്ന ആരോപണം വ്യാജമെന്നു മാർ ജോസഫ് പാംപ്ലാനി

കോട്ടയം: പ്രണയക്കെണി, പ്രണയച്ചതി വിഷയങ്ങൾ പ്രതിരോധിക്കുന്നതിൽ കത്തോലിക്കാ സഭാനേതൃത്വം വേണ്ടത്ര താത്പര്യമെടുക്കുന്നില്ലെന്ന...

സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ

കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും...

ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ അനുസ്മരണം നടത്തി

മലയാറ്റൂർ: ദൈവദാൻ സന്യാസിനീ സമൂഹത്തിൻറെയും ദൈവദാൻ സെന്ററുകളുടെയും സ്ഥാപകൻ ഫാ. ഏബ്രഹാം...

പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ക്രിസ്തുവിലേക്ക്

യേശുക്രിസ്‌തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം, ക്രൈസ്‌തവർക്ക്, പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട...