തട്ടിക്കൊണ്ടുപോകൽ കേസ്; ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രമണം
കൊല്ലം ഓയൂരിനടുത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ഭർത്തൃസഹോദരനും നേരേ ആക്രമണമുണ്ടായതായി പരാതി. ഫാം ഹൗസിലെ...
റദ്ദാക്കിയ ട്രെയിൻ വിവരങ്ങൾ
കൊല്ലം - സെക്കന്തരാബാദ് സ്പെഷൽ, തിരുവനന്തപുരം - സെക്കന്തരാബാദ്,
ശബരിഎക്സ്സ്പ്രസ്, സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌്പ്രസ്,
എറണാകുളം - പട്ന എക്സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ്,ദില്ലി...
കോഴിക്കോട് നാദാപുരത്ത് ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ +2 വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് 7 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മേമുണ്ട ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം...
‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ് തടവില്‍ കഴിയുന്നത്.
‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍)...
ലണ്ടന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളോട് ബിഷപ്പ് കെന്നത്ത്
ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കുവാനെത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി ബിഷപ്പ് കെന്നത്ത്. യുക്രൈന്‍ - റഷ്യന്‍ യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്...