ജൂലൈ 29ന് ലോകം ഒആർഎസ് ദിനമായി ആചരിക്കുന്നു.
ഒആർഎസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ് അഥവാ ഓറൽ റീ...
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.
വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസും,...
സിനൊഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി.
2022 നവംബറിൽ വത്തിക്കാനിൽ വച്ച് നടന്ന "അദ് ലിമിന" സന്ദർശനത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയ്ക്കായി, ജർമ്മൻ...
ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു
. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ...
സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ 'X' ലോഗോ സ്ഥാപിച്ചു. ഈ ഭീമൻ 'X' അടയാളത്തിനെതിരെ സാൻ ഫ്രാൻസിസ്കോ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിന്റെ ചരിത്രപരമായ സ്വഭാവം ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ അടയാളം...