palavision reporter

847 POSTS

Exclusive articles:

മലപ്പുറത്ത് സ്കൂൾ വിദ്യാർഥികൾസഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

പാങ്ങ്കടുങ്ങാമുടിയിൽ വച്ച് സ്‌കൂൾബസ്മരത്തിഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ 25 വിദ്യാർഥികൾക്ക്പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ അടുത്തുള്ളആശുപത്രിയിൽ എത്തിച്ചു. ആരുടേയുംപരിക്ക് ഗുരുതരമല്ല. മരവട്ടം ഗ്രൈസ്വാലിബ്ലിക് സ്കൂൾ ബസ് ആണ് അപകടത്തിൽപെട്ടത്. സമീപത്തെ വീടിന് മുകളിലേക്കാണ്ബസ് മറിഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...

കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ചു; മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്മിനിസ്ട്രേറ്റർ

സീറോമലബാർസഭയുടെ മൂന്നാമത്തെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു . സീറോമലബാർസഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യ സ്ഥിതിയും പരിഗണിച്ചു മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും...

ഓൺലൈൻ ചൂതാട്ടങ്ങൾക്ക് 28 ശതമാനം GST

സംസ്ഥാനത്ത് കുതിരപന്തയത്തിനും പണം വച്ചുള്ള ചൂതാട്ടങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും 28 ശതമാനം ചരക്കു സേവന നികുതി ഏർപ്പെടുത്തുംനികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭേദഗതികൾക്ക് 2023 ഒക്ടോബർ ഒന്ന് മുതൽ...

ജൽ ജീവൻ മിഷൻ

കുടിവെള്ള മേഖലയിൽ കുത്തകകളെ അനുവദിക്കില്ല : ഷാജി പാമ്പൂരി കോട്ടയം : വൻകിട കുത്തക കമ്പനികൾക്ക് കുടിവെള്ള മേഖല തുറന്നു കൊടുക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജൽ ജീവൻ മിഷൻ പദ്ധതിയുടെ...

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്

ഇലഞ്ഞി - വിസാറ്റ് (VISAT) ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി ഡോ. രാജു മാവുങ്കൽ ചാർജെടുത്തു. ദീർഘകാലം വൈക്കം സെന്റ് സേവ്യേഴ്സ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു . സംസ്ഥാന സാക്ഷതാ മിഷൻ അസി....

Breaking

ഖമനയിയുടെ കൊലപാതകം: ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...
spot_imgspot_img