News Desk

2414 POSTS

Exclusive articles:

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല; ഷാഫി പറമ്പിൽ എം.പി.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. https://www.youtube.com/watch?v=SErJika1LVM കൂടുതൽ പ്രതികരണങ്ങൾ...

തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ആറ് മരണം

തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. https://www.youtube.com/watch?v=2duOJG0phGc ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക്...

മലപ്പുറത്ത് ‘പോലീസ് ചമഞ്ഞ്’ തട്ടിക്കൊണ്ടുപോകൽ; പ്രതികളെ സഹായിച്ച മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത്, പൊലീസ് എന്ന വ്യാജനായി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ച മൂന്ന് പേർ പിടിയിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ...

പാകിസ്താനിലെ പെഷവാറിൽ സൈനിക ആസ്ഥാനത്ത് ചാവേർ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. https://www.youtube.com/shorts/G18_0RAnrU8 ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട്...

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. https://www.youtube.com/watch?v=eaubSv1gX3s&pp=2AZS ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. https://www.youtube.com/watch?v=2duOJG0phGc&pp=0gcJCQwKAYcqIYzv ഹരിയാനയിലെ...

Breaking

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 270 ആയി

നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. 288-ഓളം...

വികസന പ്രവർത്തനങ്ങളിൽ പാലാ നഗരസഭ പരാജയം — ബിജെപി

പാലാ നഗരസഭയിൽ ജനങ്ങൾക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന വിമർശനവുമായി...

ജാതി സംവരണം നിർത്തലാക്കണമെന്ന പ്രക്ഷോഭം: ദില്ലിയിൽ ജന്തർമന്തറിലെ സമരക്കാരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി കേന്ദ്ര...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി...
spot_imgspot_img