വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം.
https://www.youtube.com/shorts/0oVKIf1fc1s
ബംഗാൾ...
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ്. വണ്ടാനം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ല.
https://www.youtube.com/shorts/nKWsVDFeIDI
നമ്പർ സീറോ...
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക്അംഗങ്ങൾക്കായി നടപ്പാക്കിവരുന്ന ജീവകാരുണ്യ നിധിയുടെ ഭാഗമായി രോഗികൾക്ക് പ്രതിമാസം വീടുകളിൽ എത്തി ധനസഹായം നൽകുന്ന പദ്ധതി നടപ്പാക്കുന്നു. ഇതിൻറെ ഉദ്ഘാടനം ഫെബ്രുവരി 21 -ന് ശനിയാഴ്ച വൈകുന്നേരം...
അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്. കൊട്ടാരക്കര നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലമാണ്. സീറ്റ് ഘടകകക്ഷിക്ക് വിട്ടു നൽകുന്ന സംബന്ധിച്ച് ഇതുവരെ...
തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനത്തില്‍ വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കളക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതില്‍ ഒന്നാം...