വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട പലരുടേയും മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ പുഴയിൽ നിന്നാണ് കണ്ടെത്തിയത്.
ചാലിയാർ പുഴ വഴി ഒഴുകി വന്ന മൃതദേഹങ്ങൾ പോത്തുകല്ലിൽ നിന്ന് വയനാട്ടിലേക്ക് ആംബുലൻസ്...
വയനാട് അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം,...
വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്‌ടറിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത്...
അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി
മാറി മാറി ഫോൺ വിളിച്ചിട്ടും എടുക്കാതെ ആയതോടെയാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് ജിഷ്‌ണു എത്തിയത്. ഇവിടെ എത്തിയപ്പോൾ ഉള്ളുലഞ്ഞ് പോകുന്ന വാർത്തയാണ്...
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് നാളെ അവധി നൽകിയത്....