താമരശ്ശേരി: വയനാടിന് പിന്നാലെ അതിഭീകരമായ ഉരുൾപ്പെട്ടലിന് ഇരയായി വീടും, കൃഷിയിടവും, വസ്തുവകകളും സകലതും നഷ്ടപ്പെട്ട വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ വായാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത. നിരവധി...
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
അടിയന്തിരമായിഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്നതരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിർമ്മിക്കും....
ഓഹരിവിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് ആദ്യമായി 82,000 കടന്നപ്പോൾ നിഫ്റ്റി 25,000 എന്ന ലെവൽ കടന്നു. സെൻസെക്സും നിഫ്റ്റിയും എല്ലാ റെക്കോർഡുകളും തകർത്ത് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വൈദ്യുതി...
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന ബെയ്‌ലി പാലം നാടിനെന്ന് കരസേന രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു.
അത്ര ഉറപ്പോടെ നിർമിക്കുന്നതിനാലാണ് സമയമെടുക്കുന്നത്. ഇന്ന് ഉച്ചയോടെ നിർമാണം...
താമരശേരി DFSP - 94979 90122
മുണ്ടക്കൈ ദുരന്തനിവാരണ പ്രവർത്തനം തടസമില്ലാതെ നടത്താനും സൈന്യത്തിന്റെയും രക്ഷാപ്രവർത്തകരുടെയും വണ്ടികൾ സുഗമമായി പോകുന്നതിനുമായാണ് നടപടി. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താത്കാലിക നിരോധനം ഏർപ്പെടുത്തി. ഈങ്ങാപ്പുഴയിൽ...