editor pala vision

13486 POSTS

Exclusive articles:

അസമിലെ വെള്ളപ്പൊക്കത്തിൽ 7 മരണം കൂടി

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ കൂടി മരിച്ചു. 17.70 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. താൽകാലിക ആശ്വാസമായി പ്രധാന നദികളിലെ ജലനിരപ്പ്...

വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്ത്

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന. അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണ്. ആദർശ് നേഗി, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ഹവൽദാർ കമൽ സിംഗ്,...

അർജന്റീന ഫൈനലിൽ

കോപ അമേരിക്കയിലെ ആദ്യ സെമിയിൽ കാനഡയെ തകർത്ത് അർജന്റീന ഫൈനലിൽ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് മെസിയും സംഘവും വിജയിച്ചത്. 22-ാം മിനിറ്റിൽ അൽവാരസ് ആദ്യ ഗോൾ നേടി. 51-ാം മിനിറ്റിൽ മെസിയും ലക്ഷ്യം...

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; ഉടമയ്ക്ക് പിഴ

ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത MVD. വാഹനത്തിന്റെ RC ഓണർ മൊറയൂർ സ്വദേശി സുലൈമാനെതിരെ 9 ഓളം കേസുകളും 45500 രൂപ പിഴയുമാണ് ചുമത്തിയത്. വാഹനത്തിൻറെ RC സസ്പെൻഡ് ചെയ്യാനും ശിപാർശ ചെയ്‌തിട്ടുണ്ട്. അതേസമയം ആകാശ് ഓടിച്ച...

ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡുകൾ എടുക്കാം?

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമ പ്രകാരം സിം കാർഡുകളുടെ പരിമിതി സംബന്ധിച്ച് പുതിയ വ്യവസ്ഥ അവതരിപ്പിച്ചു. അതനുസരിച്ച്, ഒരാൾക്ക് 9 സിം കാർഡുകൾ എടുക്കാം. ഇത് ജമ്മു കശ്മ‌ീർ, അസം സംസ്ഥാനങ്ങളിൽ 6 സിം...

Breaking

തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം: എഫ്‌ഐആറിൽ പേര് മാറി പോലീസ്; മുൻ മന്ത്രിമാർക്കെതിരെയും കേസ്

തിരുവനന്തപുരം കോര്‍പറേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്‌ഐആറില്‍ പിഴവ് വരുത്തി പൊലീസ്....

പാലാ രൂപതയിലെ സ്കൂൾ അഡാർട്ട് ക്ലബ് കോർഡിനേറ്റർമാരുടെ സംഗമം നടത്തി; ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു

പാലാ അഡാർട്ടിന്റെ ആഭിമുഖ്യത്തിൽ, രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നുമുള്ള അഡാർട്ട് ക്ലബ്...

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില...

‘അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; യുഡിഎഫ് നീക്കത്തോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന്...
spot_imgspot_img