വയനാട് മഹാദുരന്തത്തിൽ വേദന അനുഭവിക്കുന്നവരുടെ ദു:ഖം മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏതുമാകട്ടെ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ രണ്ട് ജില്ലകളിലും...
വയനാട് ഉരുൾപൊട്ടലിന്റെ വ്യാപ്തി അറിയാൻ പ്രധാനമന്ത്രി നടന്ന് പോയി തന്നെയാണ് ദുരന്ത മേഖല സന്ദർശിക്കുന്നത്. ADGP എംആർ അജിത് കുമാറാണ് പ്രദേശത്തെ കാര്യങ്ങൾ എല്ലാം പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നൽകുന്നത്. വെള്ളാർമല സ്കൂളും മോദി...
വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു
ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിൽ വിമാനം തകർന്നു വീണ് 61 പേരും മരിച്ചു. പരാനയിലെ കാസ്കാവലിൽ നിന്ന് ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിൻഹെഡോ...
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ...