'സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും സ്‌തികൾ എല്ലാവരിലും സന്തോഷവും അഭിമാനവും നിറയ്ക്കുന്നതാണ്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക...
ഇറ്റലിയിലെ ഫാഷൻ തലസ്ഥാനമായ മിലാനിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു. രോഗം ബാധിച്ച് 3 പേർ മരിച്ചു. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു തരം ന്യുമോണിയയാണ് ലീജ്യോണെല്ലോസിസ്. ലീജ്യോണല്ല ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്. സാധാരണയായി...
ദേശീയ പതാകയുടെ വ്യക്തിഗത ഉപയോഗത്തിന് പല മാനദണ്ഡങ്ങളുണ്ട്. അരയ്ക്ക് കീഴ്പ്പോട്ടുളള വസ്ത്രങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്ന നിഷ്ക്കർഷിക്കുന്നു. നാപ്‌കിനുകളിലോ തൂവാലകളിലോ കുഷ്യനുകളിൽ പോലും ദേശീയ പതാക ഉപയോഗിക്കുന്നത് അതിനെ അപമാനിക്കുന്നതിന് തുല്യമാണ്....
ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്‌സി ഇനി ആർക്കും നൽകില്ല. പതിനാറാം നമ്പർ ജേഴ്സി പിൻവലിക്കുമെന്നാണ് ഹോക്കി ഇന്ത്യ...
കൊടിയുയർത്തലിനും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും ശേഷവും ദേശീയ പതാകയുടെ ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ദേശീയ പതാക തറയിലോ വെള്ളത്തിലോ തട്ടുന്ന രീതിയിൽ മനഃപൂർവം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്. ഉപയോഗ ശേഷം ഇന്ത്യൻ പതാക...