editor pala vision

1607 POSTS

Exclusive articles:

പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിൽ നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങൾ ദുരൂഹം: കോതമംഗലം രൂപത

കോതമംഗലം: നിസ്‌കാര സ‌ഥലത്തിന് അവകാശം ഉന്നയിച്ച് മുവാറ്റുപുഴ നിർമ്മല കോളേജിൽ അരങ്ങേറിയ വിവാദങ്ങൾക്ക് ശേഷം കോതമംഗലം, പൈങ്ങോട്ടൂരുള്ള സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച്...

“ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ല”

കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്‌കാര വിവാദത്തിനു ശേഷം ഇപ്പോൾ...

കോട്ടയം ജില്ലയില്‍ 17 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ്...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  14

2024 ഓഗസ്റ്റ്  14  ബുധൻ    1199 കർക്കിടകം 30 വാർത്തകൾ ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളുമായി SJIVT. പാലാ രൂപത ടെക്നിക്കൽ എജ്യൂ ക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ...

KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും KSFEയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കും. KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും 10ൽ ഒരാൾക്ക് വീതമാണ് സമ്മാനം...

Breaking

പൂരം കലക്കിയതിന് പിന്നിൽ BJP ഏജൻസി; നിർണായക റിപ്പോർട്ട്

ADGP അജിത് കുമാർ RSS നേതാവിനെ കണ്ടത് BJPയുടെ പിആർ ഏജൻസിയായ...

കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പുതിയ യൂണിഫോം

കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കായി പുതിയ യൂണിഫോം നിശ്ചയിച്ച് സംസ്ഥാന ഗതാഗത വകുപ്പ്....

ട്രെയിൻ അട്ടിമറിക്ക് പിന്നിൽ ജീവനക്കാർ

ഗുജറാത്തിലെ ട്രെയിൻ അട്ടിമറി നീക്കത്തിന്റെ പിന്നിൽ റെയിൽവെ ജീവനക്കാർ. പ്രശസ്തിക്ക് വേണ്ടി...

ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന്‍ എന്ന് വിളിക്കാന്‍ പാടില്ല : സുപ്രീംകോടതി

കര്‍ണടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ...
spot_imgspot_img