സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 600എംഎം ഡിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. അതിനാൽ 18 പ്രദേശങ്ങളിൽ കുടിവെള്ള വിതരണം...
സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ...
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദിയിലെ ജലനിരപ്പ് അപകടമാവുന്ന രീതിയിൽ ഉയർന്നതോടെ ബീഹാറിലെ വടക്ക് കിഴക്കൻ ജില്ലകൾ വെള്ളത്തിലായി. സംസ്ഥാന ജലവിഭവ വകുപ്പും...
ഇന്ന് രാവിലെ 10.30 തിന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് ഒരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്. ഓണം അവധിയെത്തുടർന്ന് വെക്കേഷൻ ആഘോഷിക്കാനെത്തിയ മലയാളികളടക്കമുള്ളവരാണ് വിമാനം റദ്ദാക്കലിനെ തുടർന്ന് പ്രതിസന്ധിയിലായത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവർ വെള്ളമോ...