Special Correspondent

3494 POSTS

Exclusive articles:

നെല്ലുസംഭരണം: ദീപിക മുഖപ്രസംഗം സർക്കാരിനെതിരെ; ‘കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനം’

കൊച്ചി: സംസ്ഥാനത്തെ നെല്ലുസംഭരണ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദീപിക ദിനപ്പത്രം. കർഷകർ കടുത്ത ദുരിതത്തിലാണെന്ന് കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം, സർക്കാരിൻ്റേത് 'കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്' എന്നും നിരീക്ഷിച്ചു. https://youtu.be/n8V4PbBVYGg?si=v60ovij85vBJprPZ പ്രധാന വിമർശനങ്ങൾ: കൈയ്യിലൊതുങ്ങാത്ത കൊയ്ത്തുകാലം: ഒരു കൊയ്ത്ത്...

ബോളിവുഡിന്റെ ‘ഹീ-മാൻ’ ധർമ്മേന്ദ്ര അന്തരിച്ചു; ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിന് വിട

മുംബൈ: ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിലയുറപ്പിച്ച ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ, തിങ്കളാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ...

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

സംസ്ഥാനംമണ്ഡലംജമ്മു കാശ്മീർബുഡ്ഗാംജമ്മു കാശ്മീർനഗ്രോട്ടരാജസ്ഥാൻഅന്തഝാർഖണ്ഡ്ഖട്ട്സിലതെലങ്കാനജൂബിലി ഹിൽസ്പഞ്ചാബ്തരൺ തരൺമിസോറാംഡംപഒഡീഷനുവാപാഡ ഉപതെരഞ്ഞെടുപ്പിന് കാരണമായത് https://youtu.be/9xmgQ8c3sZI?si=PMoU1OeuuQS5sYxP ബുഡ്ഗാം (ജമ്മു കാശ്മീർ): രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച അന്നത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ത (രാജസ്ഥാൻ): നിലവിലെ എംഎൽഎയായിരുന്ന...

2025-ലെ ബുക്കർ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്; ‘ഫ്‌ളെഷ്’ മികച്ച നോവൽ

ലണ്ടൻ: 2025-ലെ അഭിമാനകരമായ ബുക്കർ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ 'ഫ്‌ളെഷ്' (Flesh) എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ലണ്ടനിൽ...

ഡൽഹി സ്ഫോടനം: കാറോടിച്ചത് കറുത്ത മാസ്ക്ധാരി; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്?

ഡൽഹി സ്ഫോടനം: കാറോടിച്ചത് കറുത്ത മാസ്ക്ധാരി; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്? ന്യൂഡൽഹി: ലാൽകില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ...

Breaking

ഖമനയിയുടെ കൊലപാതകം: ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...
spot_imgspot_img