spot_img

പാലായെ ഇളക്കിമറിച്ച് വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’

spot_img

Date:

പാലായിൽ കുംഭ ചൂടിനേയും തൃണ വൽഗണിച്ചു കൊണ്ട് ആയിരക്കണക്കിന് യു  ഡി എഫ് പ്രവർത്തകർ വി ഡി സതീശന്റെ പുതുയുഗ യാത്രക്കായി ഒഴുകിയെത്തി . ത്രിവർണ്ണ ബലൂണുകളും

;ത്രിവർണ്ണ തൊപ്പികളും കോൺഗ്രസ് പ്രവർത്തകർ എന്തിയപ്പോൾ ഇരുവർണ്ണ കോടികളുമായി കേരളാ കോൺഗ്രസ് പ്രവർത്തകരും സജീവമായി ഉണ്ടായിരുന്നു .രാവിലെ മുതൽ തന്നെ കുരിശുപള്ളി കവലയിൽ ത്രിവർണ്ണ പതാകയുമായി ആയിരങ്ങൾ കാത്ത് നിന്നു.വി ഡി സതീശനെത്തിയപ്പോൾ അനുയായികളുടെ ആവേശം ഉച്ച സ്ഥയിലായി.

ആവേശതിരത്തള്ളലിൽ വി ഡി സതീശനൊപ്പം കുരിശുപള്ളി മാതാവിന് മെഴുകു തിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.പിന്നീട് തുറന്ന വാഹനത്തിൽ കയറിയുള്ള യാത്രയായിരുന്നു .തുറന്ന വാഹനത്തിനു മുന്നിലായി സേവാദൾ പ്രവർത്തകരുടെ ബാന്റ് സെറ്റ് ഉണ്ടായിരുന്നു .മാണി സി കാപ്പൻ എം എൽ എ ;ജോസഫ് വാഴക്കൻ ;ദിയാ ബിനു പുളിക്കക്കണ്ടം എന്നിവർ തുറന്ന വാഹനത്തിൽ വി ഡി യോടൊപ്പം ഉണ്ടായിരുന്നു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related