വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

Date:

SSLC പരീക്ഷയുടെ സമാപന ദിവസം വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ പത്ത് വർഷം പഠിച്ച കലാലായത്തിൽ നിന്ന് പടി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ തണ്ണിമത്തൻ നല്കി. കൂടാതെ മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും പപ്പടവും സാമ്പാറും കുട്ടി ഉച്ച ഭക്ഷണവും നല്കി സ്നേഹത്തോടെ മാതാപിതാക്കളോടപ്പം യാത്രയാക്കി വിദ്യാർത്ഥികൾ അധ്യാപകരുടെ അനുഗ്രഹവും വാങ്ങിയാണ് ഭവനങ്ങളിലേക്ക് യാത്രയായത് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് അധ്യാപകരായ ഗീത എസ്സ് ജെസി സെബാസ്റ്റ്യൻ ജിസ ജെയ്സൺ പ്രിൻസ് തോമസ് അജിമോൻ ജോസഫ് എന്നിവർ നേതൃത്വം നല്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...