പ്ലാസ്റ്റിക്കിൽ നിന്നും ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യയുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യവും കാർബൺഡൈ ഓക്സൈഡും ഉപയോഗിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കുന്നു. ഈ സാങ്കേതിക വിദ്യ വഴി ഒരു ദിവസം ടൺ കണക്കിന് പ്ലാസ്റ്റിക്കിനെ ഹൈഡ്രജനാക്കി മാറ്റാമെന്നും അതുവഴി വാഹനങ്ങൾക്ക് ഇന്ധനമാക്കി പുനരുപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision