കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ വിവിധ തസ്തികകളിൽ 45 ഓളം ഒഴിവുകൾ. ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റന്റന്റ് /പ്യൂൺ എന്നീ തസ്തികയിലാണ് അവസരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒഴിവുണ്ട്.
യോഗ്യത: SSLC/ ബിരുദം. പ്രായം 35 കവിയരുത്.
അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 30.
അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്ക് www.kelsa.nic.in കാണുക.

watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
