spot_img

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം

Date:

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന്റെ വാഹനമാണ് അക്രമികള്‍

തകര്‍ത്തത്. സൗജന്യയുടെ അമ്മാവന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. സൗജന്യയുടെ ചിത്രമുള്ള വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള വഴിയിലെ ബോര്‍ഡും നശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ

തുടക്കം. സൗജന്യയുടെ വീടിന് മുന്നില്‍ നിന്നും ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവിടെ ആളുകള്‍ തടിച്ചു കൂടി. പിന്നീട് ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇതിനെതിരെ ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. മാധ്യമപ്രവര്‍ത്തകരെ അഡ്മിറ്റ് ചെയ്ത ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related