കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തി എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതൽ ഈ സർട്ടിഫിക്കറ്റില്ലാത്തവർക്ക് ഇന്ത്യയിൽ പ്രവേശനം നൽകില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision