പെൺകുട്ടികൾ ചാടിപ്പോയതിന് പിന്നാലെ കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി. പോക്സോ ഇരകളടക്കം ചാടിപ്പോയതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒ യെ കണ്ടെത്തും. കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് 9 പെൺകുട്ടികൾ ചാടിപ്പോയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision