അർജന്റീന-ഫ്രാൻസ് ഫൈനൽ വീണ്ടും നടത്തണം; 2 ലക്ഷം പേർ ഒപ്പുവച്ച ഹർജി

Date:

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടിയതിന് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഫ്രാൻസിന്റെ ആരാധകർ. ചില ഫ്രഞ്ച് ആരാധകർ ലോകകപ്പ് ഫൈനൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ട് ഭീമൻ ഹർജി നൽകാൻ ഒരുങ്ങുകയാണ്. പരാതിയിൽ ഏകദേശം 2 ലക്ഷം പേർ ഒപ്പിട്ടു കഴിഞ്ഞെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഫറി ചില തെറ്റായ തീരുമാനങ്ങൾ എടുത്തെന്ന് ആരോപിച്ചാണ് ഇവരുടെ നീക്കം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...