സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്രിസ് മസ് വിരുന്നൊരുക്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ – ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിരുന്നൊരുക്കി സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വെജിറ്റേറിയൻ ബിരിയാണി നല്കിയാണ് അധ്യാപകരും അനധ്യാപകരും ക്രിസ്മസ് ആഘോഷിച്ചത് .
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision