ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് ഓപ്പണർമാരെ നഷ്ടമായി. 23 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 24 റൺസെടുത്ത നാജ്മുൾ ഹുസൈനെ അശ്വിനും 15 റൺസെടുത്ത സാക്കിർ ഹസനെ ഉനദ്കടും പുറത്താക്കി. മിഷനുകൾ ഹഖും (11), ഷാക്കിബ് അൽ ഹസനും (14) ആണ് ക്രീസിലുള്ളത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision