അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയുടെ നില ഗുരുതരം. ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചിട്ടുണ്ട്. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്മസ് ആഘോഷം റദ്ദാക്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
















