കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം. യോഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും. രാജ്യത്ത് മുൻകരുതൽ നടപടികൾ കേന്ദ്ര സർക്കാർ ശക്തമാക്കി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കൊവിഡ്: അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
Date: