സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ ‘X’ ലോഗോ സ്ഥാപിച്ചു. ഈ ഭീമൻ ‘X’ അടയാളത്തിനെതിരെ സാൻ ഫ്രാൻസിസ്കോ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിന്റെ ചരിത്രപരമായ സ്വഭാവം ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ അടയാളം സ്ഥാപിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഈ ആഴ്ച ആദ്യമാണ് എലോൺ മസ്ക് ട്വിറ്ററിനെ എക്സ് എന്ന് പുനർനാമകരണം ചെയ്തത്. തുടർന്ന് നീല കുരുവിയുടെ ലോഗോയ്ക്ക് പകരം X എന്ന് ചേർത്തിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision