spot_img
spot_img

മലയാളികൾക്ക് ഇന്ന് പൊന്നോണം; സമത്വത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി തിരുവോണ നാൾ

Date:

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ മലയാളി മനസ്സുകളിൽ നന്മയും സമത്വവും നിറച്ച് ഇന്ന് തിരുവോണം. കാർഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം, ജാതിമത ചിന്തകൾക്കതീതമായ ഒത്തൊരുമയുടെയും വിശ്വമാനവികതയുടെയും സന്ദേശമാണ് ഓരോ മലയാളിക്കും പകരുന്നത്.

പഞ്ഞക്കർക്കിടകം മാറി ചിങ്ങവെയിലിന്റെ പ്രഭയിൽ പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലാണ് നന്മയുടെ പ്രതീകമായ മാവേലി മന്നനെ നാട് വരവേൽക്കുന്നത്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും വടംവലിയും ഓണത്തല്ലുമൊക്കെയായി നാടും നഗരവും ആഘോഷ ലഹരിയിലാണ്. പൂക്കളങ്ങളിൽ സാധാരണക്കാരനായ തുമ്പപ്പൂവിന് നൽകുന്ന പ്രാധാന്യം, എളിയവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കണമെന്ന വലിയ രാഷ്ട്രീയ-സാമൂഹിക സന്ദേശമാണ് നൽകുന്നത്.

ഉള്ളവർ ഇല്ലാത്തവർക്ക് നൽകിയും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായുമാണ് മലയാളി ഓണത്തെ സ്നേഹസദ്യയാക്കി മാറ്റുന്നത്. കള്ളവും ചതിയും എള്ളോളവുമില്ലാത്ത ഒരു നല്ല നാളെയുടെ സ്മരണ പുതുക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊന്നോണം ആഘോഷിക്കുകയാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related