കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച് റേഷൻ കടകൾ

Date:

പൊതുവിതരണ രംഗത്ത് സർക്കാർ തുടങ്ങുന്ന കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച് നിരവധി റേഷൻ കടകൾ. ഇതുവരെ 837 റേഷൻ കടകളാണ് കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചത്. ഈ മാ സം 14ന് തൃശൂരിലാണ് സർക്കാരിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. റേഷൻ ഉൽപന്നങ്ങൾക്ക് പുറമെ നിരവധി സാധനങ്ങൾ ലഭിക്കുന്ന സ്മാർട്ട് ഷോപ്പിങ് സെന്ററുകളായി റേഷൻകട കൾ ഉയരും.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ...

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...