spot_img

മണ്ണാർക്കാട് പിടിച്ചെടുക്കാൻ സിപിഐ; ‘സ്വതന്ത്ര പരീക്ഷണത്തിന്’ ഒരുങ്ങി നേതൃത്വം

spot_img

Date:

നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള
വ്യക്തിയെ മത്സരിപ്പിക്കാനാണ് ധാരണ.

സാമുദായിക ബന്ധങ്ങളും പൊതു സ്വീകാര്യതയുമുഉള്ള വ്യക്തിയെ തേടി നേതൃത്വം അന്വേഷണം തുടങ്ങി. പാര്‍ട്ടി സ്ഥാനാര്‍ഥി തുടര്‍ച്ചയായി തോല്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്വതന്ത്ര പരീക്ഷണം. കൃഷ്ണ മേനോന്‍ മുതല്‍ ജോസ് ബേബി വരെ സിപിഐയെ പ്രതിനിധീകരിച്ച് ജയിച്ച മണ്ഡലമായിരുന്നു മണ്ണാര്‍ക്കാട്.

2009ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് മണ്ഡലത്തിന്റെ പഴയ സ്വഭാവം മാറി സിപിഐക്ക് മേല്‍ക്കൈ ലഭിക്കാത്ത മണ്ഡലമായി മാറിയത്. മണ്ഡലത്തിന്റെ പുതിയ ഘടന അനുസരിച്ച് അവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിച്ചാല്‍ വിജയിക്കില്ല എന്ന ഒരു വിലയിരുത്തലാണ് സിപിഐ നേതൃത്വത്തിനുള്ളത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related