ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം, ഭിം ആപ്പ്, ഭാരത്പേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിലൂടെ പണമിടപാട് നടത്തുമ്പോൾ വൈഫൈ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
പബ്ലിക് വൈഫൈ നെറ്റുവർക്കുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ ശേഖരിക്കാം. UPI സേവനങ്ങൾ സുരക്ഷിതമായ പിൻ ഉപയോഗിച്ച് പണമിടപാട് നടത്താൻ ശ്രദ്ധിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision