വായനദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വിമുക്തി മിഷന്റെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേവാന എസ്.

Date:

പാലാ : സെന്റ് മേരീസിൽ വായനവാരം സമുചിതമായി ആഘോഷിച്ചു. പാലാ സെന്റ് മേരീസിൽ വായനവാരം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാ പരിപാടികൾ നടത്തി. ക്വിസ്, പ്രസംഗം ഉപന്യാസം, വായന, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകപരിചയം തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ വായനവാരാചരണം ക്വിസ് മത്സരത്തിൽ പാലാ സെന്റ് മേരീസിലെ അനീഷാ സനൽ, ആര്യനന്ദ പി.എം. എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടത്തുകയുണ്ടായി. പാലാ ജനമൈത്രി പോലീസ് നടത്തിയ വായനദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് 3:21 pm

വിദ്യാർത്ഥിനി ദേവാന എസ് ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. വായനദിനത്തോടനുബന്ധിച്ച് ശ്രീ ജോർജ്ജ് കുളങ്ങര രചിച്ച ഗുരുസ്മരണകൾ എന്ന പുസ്തകം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ് സ്കൂൾ ലൈബ്രറിയിലേക്ക് സ്വീകരിച്ചു. വായനദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവാന എസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...