യുഎഇ ഡ്രൈവിംഗ് ലൈസൻസിലേക്ക് മാറ്റാൻ യോഗ്യത പരിശോധിക്കാം

Date:

നിലവിലുള്ള ലൈസൻസുകൾക്ക് പകരം പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുക എന്ന സേവനം ലഭിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന്RTIയുടെ ഓൺലൈൻ സേവനം ഉപയോഗിച്ച് പരിശോധിക്കണം.

ഗോൾഡൻ ചാൻസ് അപേക്ഷകർ ഐ ടെസ്റ്റും നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം. 2,000 ദിർഹമാണ് ഏകദേശ ചെലവ്. പാസായാൽ 2 വർഷത്തേക്ക് ലൈസൻസ് ലഭിക്കും. കാലാവധി കഴിഞ്ഞാൽ പിന്നീട് അഞ്ച് വർഷത്തേക്ക് പുതുക്കാം

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

RTIയുടെ ഓൺലൈൻ സേവനം ഉപയോഗിച്ച് പരിശോധിക്കണം. ഗോൾഡൻ ചാൻസ് അപേക്ഷകർ ഐ ടെസ്റ്റും നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം. 2,000 ദിർഹമാണ് ഏകദേശ ചെലവ്. പാസായാൽ 2 വർഷത്തേക്ക് ലൈസൻസ് ലഭിക്കും. കാലാവധി കഴിഞ്ഞാൽ പിന്നീട് അഞ്ച് വർഷത്തേക്ക് പുതുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും...

ലോറി കണ്ടെത്തിയെന്ന് ഈശ്വർ മാൽപേ

കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്....

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി...

പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു....